LATEST NEWS

Related Posts

ELECTION 2024പ്രധാന മന്ത്രി മോദിയെ കൊണ്ട് കൊണ്ട് എനിക്ക് എന്ത് വേണമെങ്കിലും പറയിപ്പിക്കാൻ കഴിയും' രാഹുൽ ഗാന്ധി

പ്രധാന മന്ത്രി മോദിയെ കൊണ്ട് കൊണ്ട് എനിക്ക് എന്ത് വേണമെങ്കിലും പറയിപ്പിക്കാൻ കഴിയും’ രാഹുൽ ഗാന്ധി

അദ്ദേഹത്തെ കൊണ്ട് എനിക്ക് എന്ത് വേണമെങ്കിലും പറയിപ്പിക്കാൻ കഴിയും ;

പ്രധാന മന്ത്രി മോദിയെ കൊണ്ട്് കൊണ്ട് എനിക്ക് എന്ത് വേണമെങ്കിലും പറയിപ്പിക്കാൻ കഴിയും’ മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി

ഉത്തർപ്രദേശിലെ റായ്ബറേലിയിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കവെയാണ് രാഹുൽ ഗാന്ധി മോദിയെക്കുറിച്ച് ഇങ്ങനെ പറഞ്ഞത്.
“നരേന്ദ്ര മോദിജി നിങ്ങൾ ഒരിക്കലും അദാനി, അംബാനി എന്നിവരുടെ പേരുകൾ പറയില്ലെന്ന് ഞാൻ പറഞ്ഞു, രണ്ട് ദിവസത്തിന് ശേഷം അദ്ദേഹം ‘അദാനി-അംബാനി’ എന്ന് പറഞ്ഞു.”

“ടകാ ടക് ടകാ ടക്’ എന്ന് വേഗത്തിൽ ഞങ്ങൾ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്യുമെന്ന് ഞാൻ പറഞ്ഞു ടകാ ടക് ടകാ ടക്’… എന്ന് പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ ഉപയോഗിച്ചു”

പ്രധാനമന്ത്രി മോദിയിൽ നിന്ന് എന്താണ് കേൾക്കാൻ ആഗ്രഹിക്കുന്നതെന്ന് രാഹുൽ ഗാന്ധി പൊതുജനങ്ങളോട് ചോദിച്ചു. തനിക്ക് അത് പറയിപ്പാൻ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

”പ്രധാനമന്ത്രി മോദി എന്തെങ്കിലും പറയരുതെന്ന് നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, അതും എന്നോട് പറയൂ,”രാഹുൽ ഗാന്ധി പറഞ്ഞു.

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.